മീന ഗണേഷ് ന് ആദരാജ്ഞലികൾ
- Posted on December 19, 2024
- News
- By Goutham prakash
- 275 Views
മീനാഗണേഷ് അന്തരിച്ചു ..കേരളത്തിലെ
പ്രശസ്ത നാടക ,സിനിമ ,സീരിയൽ
നടിയായിരുന്നു ..200 ൽ പരം
ചിത്രങ്ങളിൽമീനാമ്മ വേഷം ഇട്ടു.വാസന്തിയും
ലക്ഷ്മിയും പിന്നെ ഞാനും ,കരുമാടിക്കുട്ടൻ
മുഖചിത്രം, മീശമാധവൻ വളയം,
അമ്മകിളിക്കൂട് . വാൽക്കണ്ണാടി .നന്ദനം' മിഴി
രണ്ടിലും എന്നീസിനിമകിലെ വേഷം മറക്കാൻ
പറ്റാത്തതാണ് .. അമ്മയുടെപ്രേത്യേകതയുള്ള
സ്വരം കാതുകളിൽ മുഴങ്ങുന്നു . പ്രശസ്ത
നാടക നടനും നാടകകൃത്തുമായ എ.എൻ
ഗണേഷ് ആണ്ഭർത്താവ്. സിബി മലയിൽ
സംവിധാനം ചെയ്ത വളയം സിനിമയിൽ
മനോജ് കെ ജയൻ അവതരിപ്പിച്ച രവി
എന്നകഥാപാത്രത്തിൻ്റെ അച്ഛനും
അമ്മയുമായി ഇരുവരും
അഭിനയിച്ചിട്ടുണ്ട്.മീനാമ്മക്ക് ആദരാഞ്ജലികൾ
