ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ പുതിയ അദ്ധ്യായം റിപ്പോർട്ട് ചെയ്യാൻ ദേശീയ ചാനലുകൾക്കൊപ്പം എൻമലയാളവും.
ബംഗളൂരുവിലെ പീനിയയിൽ സോഫ്റ്റ് ലാൻഡിംഗ് തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനായി പ്രധാന ചാനലുകൾക്കായി സജ്ജീകരിച്ച കേന്ദ്രത്തിൽ എൻമലയാളത്തെ പ്രതിനിധീകരിച്ചു ചീഫ് എഡിറ്റർ സി ഡി സുനീഷും പങ്കെടുക്കും.