ആനപ്രേമികൾക്ക് ഹരമായിരുന്ന കൊമ്പൻ K. R ശിവപ്രസാദ് ചെരിഞ്ഞു.
- Posted on January 29, 2021
- News
- By Deepa Shaji Pulpally
- 815 Views
മംഗലാംകുന്ന് കർണന്റെ വിയോഗത്തിന് തൊട്ടുപുറകേ ആണ് ആനപ്രേമികളുടെ ഹരമായിരുന്ന കെ.ആർ കൊമ്പനും ചെരിഞ്ഞത്.

തൃശ്ശൂർ ആനപ്രേമികളുടെ ഹരമായിരുന്ന കൊമ്പൻ ശിവപ്രസാദ്. 45 നോട് അടുത്ത് പ്രായമുണ്ടായിരുന്നു. വാതസംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു.
മംഗലാംകുന്ന് കർണന്റെ വിയോഗത്തിന് തൊട്ടുപുറകേ ആണ് ആനപ്രേമികളുടെ ഹരമായിരുന്ന കെ. ആർ കൊമ്പനും ചെരിഞ്ഞത്.തൃശ്ശൂർ പൂരങ്ങളുടെ തലയെടുപ്പ് രാജാവായിരുന്ന കൊമ്പൻ കെ. ആർ ശിവ പ്രസാദിന് ആദരാഞ്ജലികൾ.