ഇന്ത്യൻ റഫറിയിന്ദിന്റെ തനി നിറം പുറത്തായി ലോകം കാണുന്നു അയ്യയ്യെ നാണക്കേട്
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ലോക ഫുട്ബോളൾ ടൂർണ്ണമെന്റുകളിൽ ഇത്തരത്തിലൊരു രംഗം ഒന്ന് കാട്ടിതരാമോ??

ഫുട്ബോൾ ഇത്തരത്തിലൊരു ടുർണമെന്റ് നടത്തുമ്പോൾ ലോക ഫുട്ബോൾ ഇത് കണ്ട് തുടങ്ങിയിരിക്കുന്നു... അതിന് പല വ്യക്‌തമായ തെളിവുകൾ നമ്മുക്ക് പറയാനാകും.. കേവലം ഒരു നിലവാരം കുറഞ്ഞ അമ്പറിയിങ് എന്ന് നമ്മുക്ക് പറഞ്ഞ് അവസാനിപ്പിക്കാവുന്ന ഒരു കാര്യം അല്ല നടന്നത്..അതും ഇന്ത്യ ഫുട്ബാളിലെ ഒരു പ്രധാന താരം പ്രിയ സുനിൽ ച്രേ ത്രി ലജ്‌ജിക്കുന്നു..കളിയിൽ അവസാന വാക്ക് അമ്പയറിങ് ആയിരിക്കാം..ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ലോക ഫുട്ബോളൾ ടൂർണ്ണമെന്റുകളിൽ നിങ്ങൾ ഇത്തരത്തിലൊരു രംഗം ഒന്ന് കാട്ടിത്തരാമൊ..ച്രേത്രിയാണ് കിക്ക് എടുത്തത് ഇന്ത്യൻ അമ്പറിയിങ്.. ഇതാണ് ഇന്ത്യൻ കുരുട്ട് ഫുട്ബോൾ. ഇന്ത്യ ഫുട്ബോൾ വളരില്ല വളരാൻ അനുവദിക്കില്ല.
വാൽ കഷ്ണം :-എന്നെ തല്ലണ്ടാ അമ്മാവാ ഞാൻ നന്നാകില്ല..