ഒടുവിൽ രഞ്ജിതയുടെ ജീവനറ്റ ശരീരം തിരിച്ചറിഞ്ഞു.
- Posted on June 23, 2025
- News
- By Goutham prakash
- 186 Views
*സി.ഡി. സുനീഷ്.*
ഒടുവിൽ രഞ്ജിതയുടെ ജീവനറ്റ ശരീരം തിരിച്ചറിഞ്ഞു.
ജീവിതം ഒറ്റക്ക് പോരാടി നേടിയ രഞ്ജിത നായർ ലണ്ടനിൽ നിന്നും ജോലി രാജിവെച്ച് മടങ്ങാനായി പോയ യാത്രയാണ് എയർ ഇൻഡ്യയുടെ ദുരന്തത്തിൽ ഇല്ലാതായത്. 231 ശരീരങ്ങൾ തിരിച്ചറിഞ്ഞിട്ടും DNA പരിശോധനയിൽ കണ്ടെത്തി രഞ്ജിതയുടെ ശരീരം മാച്ചിങ്ങിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല ഇന്ന് വന്ന ഫലത്തിലാണ് ശരീരം കണ്ടെത്തിയത്.
