ഗാർഹിക പീഡന നിയമ പ്രകാരം പ്രതി അറസ്റ്റിൽ.
- Posted on March 19, 2025
- News
- By Goutham prakash
- 199 Views
നിരവധി അടിപിടി കേസിലും മ്യൂസിയം സ്റ്റേഷൻ റൗഡി ഹിസ്റ്ററി ഷീറ്റിലും ഉള്ള പ്രതിയായ പ്രതി
തൈക്കാട് വില്ലേജിൽ ജഗതി വാർഡിൽ കുളപ്പുര വീട്ടിൽ മനോഹരൻ മകൻ മഹേഷിനെ (35) നെ മ്യൂസിയം പോലീസ് ഗാർഹീക പീഡന നിയമ പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. ഭാര്യയായ വിജയ ലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മുൻപും പ്രതി ഗാർഹീക പീഡന നിയമ പ്രകാരം അറസ്റ്റിലായിട്ടുണ്ട്.
