നാടിൻ്റെ പണം നാടിന് തന്നെ ഇനി രാജ്യത്തിൻ്റെ പണം പുറത്തേക്ക് ഒഴിക്കില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചു.
- Posted on May 02, 2025
- News
- By Goutham prakash
- 193 Views
സ്വപ്നം സാക്ഷാത്കരിച്ചു, വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, വിസ്മയങ്ങൾ ഒളിപ്പിച്ച തുറമുഖം ലോകത്തിന് അദ്ഭുതം
മലയാളത്തിൽ പ്രസംഗം തുടങ്ങി മോദി
അനന്തപത്മനാഭൻ്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി
നാടിൻ്റെ പണം നാടിന് തന്നെ
ഇനി രാജ്യത്തിൻ്റെ പണം പുറത്തേക്ക് ഒഴിക്കില്ലെന്ന് മോദി
വിഴിഞ്ഞം രാജ്യത്തിനും കേരളത്തിനും സാമ്പത്തിക സ്ഥിരത നൽകും
ഗുജറാത്തിനേക്കാൾ ഏറ്റവും വലിയ തുറമുഖം വിഴിഞ്ഞത്തിന് നൽകിയെന്ന് പ്രധാനമന്ത്രി
രാഷ്ട്രീയം പറഞ്ഞ് മോദി
ഇന്ത്യ സഖ്യത്തെ കുത്തി മോദി
ഇന്ത്യ സഖ്യത്തിൻ്റെ പ്രധാന നേതാവാണല്ലോ പിണറായി വിജയനും തരൂരും
ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുന്നതാണെന്ന് മോദി
സമുദ്രവ്യാപാരത്തിൽ കേരളത്തിൻ്റെ പങ്ക് വലുതെന്ന് പ്രധാനമന്ത്രി
സമുദ്രവ്യാപാരത്തിൽ കേരളത്തിൻ്റെ പങ്ക് വലുതെന്ന് പ്രധാനമന്ത്രി
വിഴിഞ്ഞം രാജ്യത്തിനും കേരളത്തിനും സാമ്പത്തിക സ്ഥിരത നൽകും
രാഷ്ട്രീയം പറഞ്ഞ് മോദി
ഇന്ത്യ സഖ്യത്തെ കുത്തി മോദി
ഇന്ത്യ സഖ്യത്തിൻ്റെ പ്രധാന നേതാവാണല്ലോ പിണറായി വിജയനും തരൂരും
ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുന്നതാണെന്ന് മോദി
കേരളത്തിൻറെ വികസനത്തിനൊപ്പം കേന്ദ്രമുണ്ടെന്ന് മോദി
അദാനിയെ പ്രശംസിച്ച വി.എൻ വാസവൻ്റെ പ്രസംഗം ഏറ്റെടുത്ത് പ്രധാനമന്ത്രി
ഇതാണ് മാറുന്ന ഇന്ത്യയെന്ന് പ്രധാനമന്ത്രി
കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ പ്രശംസിച്ചുവെന്ന് നരേന്ദ്രമോദി
ജലജീവൻ പദ്ധതിയടക്കം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
സേവനത്തിന്റേയും കരുണയുടേയും ക്രിസ്ത്രീയ പാരമ്പര്യത്തിന്റെ
ഇടയനുമായ പോപ്പിനെ മോദി അനുസ്മരിച്ചു.
വികസനവും രാഷ്ട്രീയവും കലർത്തിയ പ്രസംഗം നടത്തിയത്.
മോദിയുടെ പ്രസംഗത്തിലെ രാഷ്ട്രീയ പ്രസംഗം അടുത്ത വിവാദത്തിന് തിരി കൊളുത്തുമെന്നുറപ്പാണ്.
