സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗികാതിക്രമക്കാർക്കെതിരെ ലൈംഗികശേഷി രാസമരുന്നുകളാൽ ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്ട്രേഷന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി.
- Posted on December 17, 2024
- News
- By Goutham prakash
- 188 Views
സ്ത്രീകൾക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക
കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി
രാസമരുന്നുകള്‍ ഉപയോഗിച്ച്ഇല്ലാതാക്കുന്ന
കെമിക്കല്‍ കാസ്ട്രേഷന്‍ നടപ്പാക്കണമെന്ന്
സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍,
കുട്ടികള്‍, ട്രാന്സ്ജെന്ഡറുകള്
എന്നിവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍
പെരുകുന്നത് തടയാന്‍ ഇതടക്കം വിവിധ
മാര്‍ഗങ്ങള്‍അവലംബിക്കണമെന്നാവശ്യപ്പെട്ട്
സുപ്രീംകോടതിയിലെ വനിത അഭിഭാഷക
അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍
കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും
സുപ്രീംകോടതി നോട്ടീസയച്ചു.
സി.ഡി. സുനീഷ്.
