പോഷ്' പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണം.
- Posted on September 30, 2024
- News
- By Varsha Giri
- 42 Views
സംസ്ഥാനത്ത് പത്തോ അതിലധികമോ ജീവനക്കാരുള്ള സർക്കാർ -സ്വകാര്യ സ്ഥാപന മേധാവികൾ അവരുടെ സ്ഥാപനത്തിൽ പ്രൊഹിബിഷൻ ഓഫ് സെക്ഷ്വൽ ഹരാസ്‌മെന്റ് ഓഫ് വിമെൻ അറ്റ് വർക്ക് പ്ലേസ് ആക്ട് 2013 പ്രകാരം രൂപീകരിച്ച ഇന്റേണൽ കമ്മിറ്റിയുടെ വിവരങ്ങൾ, പരാതിയുടെ വിവരങ്ങൾ, റിപ്പോർട്ടിന്റെ വിവരങ്ങൾ എന്നിവ വനിത ശിശു വികസന വകുപ്പിന്റെ പോഷ് ആക്ട് പോർട്ടലിൽ രേഖപ്പെടുത്തേണ്ടതാണ്