നിയമസഭാ പുസ്തകോത്സവത്തിന്റെ പ്രവർത്തന ഓഫീസ് തുടങ്ങി.
- Posted on January 02, 2025
- News
- By Goutham prakash
- 186 Views
കേരള നിയമസഭാ പുസ്തകോത്സവത്തിന്‍റെ (KLIBF 3) ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും, സിഗ്നേച്ചര്‍ സോംഗിന്‍റെ റിലീസും നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ നിര്‍വ്വഹിച്ചു.
രജനി രാമദാസൻ പോറ്റി രചന നിർവഹിച്ച സിഗ്നേച്ചർ ഗാനം സംഗീതം നൽകിയിരിക്കുന്നത് അഡ്വ. ഗായത്രി നായരാണ്.
മധു ബാലകൃഷ്ണനും, ഗായത്രി നായരുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സ്വന്തം ലേഖകൻ.
