പതിനഞ്ചാം വയസ്സിൽ അവാർഡ് നേടിയ ഇടുക്കികാരി മിടുക്കി
- Posted on July 24, 2021
- Localnews
- By Deepa Shaji Pulpally
- 370 Views
പഠനത്തിൽ മാത്രമല്ല കൃഷിയിലും മികവുതെളിയിച്ച വിദ്യാർത്ഥിനിയാണ് ഇടുക്കിക്കാരി അഞ്ജു മാത്യു
പഠനത്തിൽ മാത്രമല്ല കൃഷിയിലും മികവുതെളിയിച്ച വിദ്യാർത്ഥിനിയാണ് ഇടുക്കിക്കാരി അഞ്ജു മാത്യു. വിവിധയിനം കൃഷികൾക്ക് മാതാപിതാക്കളും അഞ്ചുവിനെ സഹായിക്കുന്നുണ്ട്. ഈ ലോക്ഡോൺ സമയത്തും അഞ്ജു കൃഷിയിലൂടെ ജീവിതം മനോഹരമാക്കുന്നത് എങ്ങനെ നോക്കാം.
തൊഴിൽ രംഗങ്ങളിലും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കണ്ണൂർ ജില്ലാ കലക്ടർ