പെട്ടെന്ന് തയ്യാറാകാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ് /Spanish Omelet

ഇനി കുഞ്ഞുങ്ങൾ ബ്രേക്ഫാസ്റ്റ് കഴിക്കുന്നില്ലെന്നു പരാതി വേണ്ട

പെട്ടെന്ന് തയ്യാറാകാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ് /Spanish Omlet 

ചേരുവകൾ :

ബട്ടർ 

പൊട്ടറ്റോ ഗ്രേറ്റ് -1 കപ്പ് 

സവാള -1/2 കപ്പ് 

കാബ്ബജ് -1/2 കപ്പ് 

ചില്ലി ഫ്‌ളെക്‌സ് -1 ട്സപ്

ഉപ്പ് 

ചേരുവകൾ എല്ലാം ബട്ടറിൽ വഴറ്റി വേവിച്ചു മാറ്റി വെക്കുക .

ശേഷം മുട്ട -3

കുരുമുളക് പൊടി -1/2 tsp 

പച്ചമുളക് -3, ഉപ്പ് എല്ലാം കൂടി നന്നായി ബീറ്റ്‌ ചെയ്ത ശേഷം ഇതു വേവിച്ച വെച്ച വെജിറ്റബ്ൾസിൽ ചേർക്കാം . ശേഷം ഒരു പാനിൽ ഈ മിശ്രിതം കുറേശെ ഒഴിച്ച് ലോ ഫ്ലമൈൽ വേവിച്ചെടുക്കാം .

Author
Citizen Journalist

Goutham prakash

No description...

You May Also Like