വയനാട് ദുരിത ബാധിതർക്ക് സാന്ത്വനമായി എൻ മലയാളവും,,
- Posted on August 05, 2024
- News
- By Varsha Giri
- 277 Views
സ്വന്തം ലേഖകൻ.
കൊച്ചി:ദുരന്തം നിസ്സഹായരാക്കിയ വയനാട്ടുക്കാർക്ക് സാന്ത്വനമായി വെള്ളികുളങ്ങര സൗഹാർദ്ദ കൂട്ടായ്മക്കൊപ്പം എൻ മലയാളവും
എൻമലയാളത്തിനൊപ്പം വെള്ളികുളങ്ങര സൗഹാർദ്ദ കൂട്ടായ്മ സമാഹരിച്ച അരിയും മറ്റ് ആവശ്യസാധനങ്ങളും വയനാട്ടിലേക്ക് എത്തിച്ചു നൽകി
മനുഷ്യവകാശ സംരംക്ഷണ കേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് കൈതാരം ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി സുധീഷ് വെള്ളികുളങ്ങര, പ്രസിഡന്റ് എം.പി. നവാസ്, ജോബിൾ വടാശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
