ആലപ്പുഴ കളർകോടുണ്ടായ കാറപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു.
- Posted on December 06, 2024
- News
- By Goutham prakash
- 186 Views
ആലപ്പുഴ കളർകോടുണ്ടായ കാറപകടത്തിൽ
ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു.
എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ്
ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ്
ഗുരുതരാവസ്ഥയിൽ
എറണാകുളത്തെആശുപത്രിയിൽ
ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ
കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി
എറണാകുളത്തേക്ക്മാറ്റിയിരുന്നു.
കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ്
മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ
ഇന്ന് മരണത്തിന്കീഴടങ്ങുകയായിരുന്നു.
ഇതോടെ കളർകോട് കാറപകടത്തിൽ
മരിച്ചവരുടെ എണ്ണം ആറായി.
