നോര്‍ക്ക റൂട്ട്സ് - ലോക കേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണം നാളെ

കോഴിക്കോട്.

നോര്‍ക്ക റൂട്ട്സ് ലോക കേരള സഭ,

 സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ

 സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര

 പ്രവാസിദിനാചരണം ഇന്ന് (ഡിസംബര്‍ 18)

 രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ

 കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍

 നടക്കുംരാവിലെ 10ന് നടക്കുന്ന ഉദ്ഘാടന

 സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി

 വിജയന്‍ സന്ദേശം നല്‍കും.

 കായിക-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി.

 അബ്ദുറഹിമാന്‍ അന്താരാഷ്ട്ര പ്രവാസി

 ദിനാചരണം ഉദ്ഘാടനം ചെയ്യുംനോര്‍ക്ക

 റസിഡന്റ് വൈസ്ചെയര്‍മാന്‍ പി.

 ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

 അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എനോര്‍ക്ക

 വകുപ്പ് സെക്രട്ടറിഡോകെവാസുകി എന്നിവര്‍

 സംസാരിക്കും. 10.30ന് നോര്‍ക്ക പദ്ധതികളുടെ

 അവതരണം നോര്‍ക്ക ചീഫ്

 എക്സിക്യുട്ടീവ്ഓഫീസര്‍ അജിത് കോളശേരി

 നിര്‍വഹിക്കും. 10.40ന് നോര്‍ക്ക പദ്ധതി

 ഗുണഭോക്താക്കള്‍ അനുഭവം പങ്കുവയ്ക്കും


പ്രവാസവും നോര്‍ക്കയുംഭാവി

 ഭരണനിര്‍വഹണം 

എന്ന വിഷയത്തില്‍ 11.30ന് നടക്കുന്ന

 ചര്‍ച്ചയില്‍ നോര്‍ക്ക പ്രവാസിക്ഷേമനിധി

 ബോര്‍ഡ് ചെയര്‍മാന്‍ കെ.വിഅബ്ദുള്‍ ഖാദര്‍,

 എംജി സര്‍വകലാശാല

 ഐയുസിഎസ്എസ്ആര്‍ഇ

 ഡയറക്ടര്‍ഡോ.കെ.എംസീതിഎന്‍ആര്‍ഐ

 കമ്മിഷന്‍ മെമ്പര്‍ പി.എംജാബിര്‍,

 സിഐഎംഎസ് എക്സിക്യുട്ടീവ് ഡയറക്ടര്‍

 റഫീഖ്റാവുത്തര്‍മാധ്യമ പ്രവര്‍ത്തകനും

 എഴുത്തുകാരനുമായ വിമുസഫര്‍ അഹമ്മദ്,

 ഫ്‌ളേം സര്‍വകലാശാല അസിസ്റ്റന്‍ഡ്

 പ്രഫസര്‍ഡോദിവ്യ ബാലന്‍ എന്നിവര്‍

 സംസാരിക്കുംനോര്‍ക്ക വകുപ്പ് സെക്രട്ടറി

 ഡോകെവാസുകി മോഡറേറ്ററാകും


ഉച്ചകഴിഞ്ഞ് രണ്ടിന് മാറുന്ന കുടിയേറ്റത്തിലും

 പുനരധിവാസത്തിലും പ്രവാസി

 സംഘടനകളുടെ പങ്ക് എന്ന

 വിഷയത്തില്‍നടക്കുന്ന ചര്‍ച്ചയില്‍ കേരള

 പ്രവാസി സംഘം പ്രസിഡന്റ് ഗഫൂര്‍ പി ലില്ലിസ്,

 പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ്

 ചന്ദനപ്രവാസി ഫെഡറേഷന്‍ പ്രസിഡന്റ്

 .ടിടൈസണ്‍ മാസ്റ്റര്‍ എംഎല്‍എഇന്ത്യന്‍

 അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ്

 നിസാര്‍തളങ്കരപ്രവാസി ലീഗ് പ്രസിഡന്റ്

 ഹനീഫ മുനിയൂര്‍കേരള പ്രദേശ് പ്രവാസി

 കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബാബു

 കരിപ്പാലമറ്റ് പ്രവാസി സംഘടനാ

 പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.

 ലോക കേരള സഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍

 ആസിഫ് കെയൂസഫ് മോഡറേറ്ററാകും


വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം

 കെ.ടിജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

 നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍.വിമുസ്തഫ

 അധ്യക്ഷത വഹിക്കുംകോഴിക്കോട് മേയര്‍

 ഡോബീന ഫിലിപ്പ്ബാങ്ക് ഓഫ് ബറോഡ

 ഹെഡ് കേരള സോണ്‍ജനറല്‍ മാനേജര്‍

 ശ്രീജിത് കൊട്ടാരത്തില്‍ലോക കേരള സഭ

 സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ

 യൂസഫ്നോര്‍ക്ക റൂട്ട്സ്ചീഫ് എക്സിക്യുട്ടീവ്

 ഓഫീസര്‍ അജിത് കോളശേരി എന്നിവര്‍

 സംസാരിക്കുംലോക കേരള സഭ അംഗങ്ങള്‍,

 പ്രവാസിസംഘടനകളുടെ പ്രതിനിധികള്‍,

 നോര്‍ക്ക പദ്ധതികളുടെ ഗുണഭോക്താക്കള്‍

 പ്രവാസികള്‍ എന്നിവര്‍

 പരിപാടികളില്‍പങ്കെടുക്കും. 4.45ന്

 മെഹ്ഫില്‍ഷിഹാബും ശ്രേയയും പാടുന്നു.



സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like