കവി എസ്.രമേശൻ നായർ സ്മാരക പുരസ്ക്കാരം സൂര്യ ഭവത്തിന് .

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ നേതൃത്വത്തിൽ - കവി എസ്.രമേശൻ നായർ സ്മരണാർത്ഥം നടത്തിയ നാലാമത് കവിതാ രചനാ മത്സരത്തിൽ  രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സൂര്യ ഭവം , വയനാട് കേണിച്ചിറ സ്വദേശിനിയാണ് ' . ചിത്രകാരിയും , സംരംഭകയും കൂടിയായ സൂര്യ,  ഈ വർഷത്തെ വയനാട് ജില്ലയിലെ മികച്ച കുടുംബശീ സംരംഭക അവാർഡ് നേടിയിട്ടുണ്ട്.

ലോക പുസ്തക ദിനമായ ഏപ്രിൽ 23-ന് കൊച്ചിയിൽ വച്ച് പുരസ്ക്കാരം ഏറ്റ് വാങ്ങും.

Author
Citizen Journalist

Goutham prakash

No description...

You May Also Like