ലഹരിയെ പ്രതിരോധിക്കാൻ ,,,,ചാരു,, സംഗീത ആൽബവുമായി അച്ഛനും മകളും
- Posted on June 10, 2025
- News
- By Goutham prakash
- 213 Views
* സി.ഡി. സുനീഷ്
സംസ്‌കൃതം അധ്യാപകനായ ജോലി നോക്കുന്ന
തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രഭാകരൻ ലീല ദമ്പതികളുടെ മകൻ സുധീഷ് പ്രഭാകരൻ
ഇപ്പോൾ പനമരം പാലുകുന്നിലാണ് താമസം. സുധീഷ് പ്രഭാകരന്റേയും പ്രവാസി നേഴ്സായ രാധിക സുധീഷിന്റേയും
മകൾ കാഷ്‌വ സുധീഷ് കുമാർ, ആൽബത്തിലെ പ്രധാന റോൾ അഭിനയിക്കുന്നു. അഞ്ചുകുന്ന്
ജി.എം.യു.പി.
സ്കൂളിൽ
ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുള്ള സുധീഷ് സമൂഹത്തിൽ കലുഷിതമായ ലഹരിക്കെതിരെ സംഗീത പ്രതിരോധം തീർക്കാൻ ആണ്,, ചാരു,, ആൽബം ഒരുക്കിയതെന്ന് പറഞ്ഞു.
സംഗീത ആൽബത്തിലെ അഭിനേതാക്കൾ. അഭിനേതാക്കൾ
സുധീഷ് പ്രഭാകരൻ
കാഷ്‌വി സുധീഷ് കുമാർ,
അമലു ജെയിംസ് കുഴിനിലം സ്വദേശി, ആർമിയിൽ ജോലി ചെയ്യുന്ന ലിജീഷിന്റെ ഭാര്യയാണ്.
കണ്ണൻ ബ്രഹ്മമoഗലം
ആതിര
ആർദ്ര
ശരത്
നിതിൻ
രമേഷ്,ആർദ്ര കെ,
അഭിരാമി കെ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
