അഗ്നിവീർവായു (മ്യൂസിഷ്യൻ) റിക്രൂട്ട്മെൻ്റ്
- Posted on May 06, 2025
- News
- By Goutham prakash
- 71 Views

സ്വന്തം ലേഖിക.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള അഗ്നിവീര്‍ വായു (മ്യൂസിഷ്യൻ) റിക്രൂട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു. 2005 ജനുവരി ഒന്ന് മുതല്‍ 2008 ജൂലൈ ഒന്ന് വരെ ജനിച്ച അവിവാഹിതരായ സ്ത്രീ, പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മേയ് 11 ന് രാത്രി 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത, രജിസ്‌ട്രേഷന്‍ അനുബന്ധ വിവരങ്ങള്‍ക്ക് www.agnipathvayu.cdac.in സന്ദര്‍ശിക്കാം.