നീലഗിരി ജില്ലയിൽ പുലിയിറങ്ങി
- Posted on July 23, 2021
- Localnews
- By Deepa Shaji Pulpally
- 658 Views
ആട്, പശു എന്നിവയെല്ലാം പുലി പിടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു
നീലഗിരി, ദേവർഷോല തേയിലത്തോട്ടത്തിലും സമീപ പ്രദേശത്തും പുലി ഇറങ്ങി. വളർത്ത് മൃഗങ്ങളെ പുലി കൊന്നു തിന്നുന്നത് പതിവായിരിക്കുകയാണ്. മേഞ്ഞുനടക്കുന്ന ആട്, പശു എന്നിവയെല്ലാം പുലി പിടിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.