ഓടിക്കൊണ്ടിക്കുന്ന സ്വിഫ്റ്റ് ബസ് കത്തി*
- Posted on April 29, 2025
- News
- By Goutham prakash
- 87 Views
*
സ്വന്തം ലേഖിക.
ആറ്റിങ്ങൽ: ഓടിക്കൊണ്ടിക്കുന്ന സ്വിഫ്റ്റ് ബസ് കത്തി 'കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് മാമം പാലത്തിന് സമീപത്തെ ബസ്റ്റോപ്പിൽ
വച്ച് തീ പിടിച്ചു.30 യാത്രക്കാരുണ്ടായിരുന്നു. ബസിൻ്റെ പിൻ വശത്തെ ടയറിനാണ് തീ പിടച്ചത്. ബ്രേക്ക് ജാം ആയതാണ് അപകട കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.
യാത്രക്കാർ സുരക്ഷിതരാണ് എന്നാണ് വിവരം.
