മാങ്കുളത്തെ കാഴ്ചകൾ
- Posted on August 15, 2021
- Literature
- By Deepa Shaji Pulpally
- 1035 Views
ഓരോ യാത്രയും ഓരോ അനുഭൂതിയാണ്
പ്രകൃതി ഭംഗി ആസ്വദിക്കാൻ എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. അതിനാൽ തന്നെ നിരവധി യാത്രകളും നമ്മൾ നടത്താറുണ്ട്. ഓരോ യാത്രയും ഓരോ അനുഭൂതിയും, മനസ്സിന് ഉണർവ്വും നൽകുന്നു. അത്തരം ഒരു കാഴ്ചയാണ് മൂന്നാറിലെ മുളങ്കൂട്ടത്ത് നമുക്ക് കാണാൻ സാധിക്കുക. അവിടുത്തെ നയന മനോഹര കാഴ്ചകൾ എന്തൊക്കെയാണെന്ന് നോക്കാം.
