വൃദ്ധ ദമ്പതികൾ സുമനസ്സുകളുടെ സഹായം തേടുന്നു.
- Posted on October 26, 2025
- News
- By Goutham prakash
- 25 Views
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിനിരയായി കിടപ്പേടവും, ജീവിതമാർഗ്ഗമാ യിരുന്ന പശുവും നഷ്ടമായ പുൽപ്പള്ളി പറമ്പേക്കാട്ട് ദാ നിയേലും, ഭാര്യ സാറാ കുട്ടിയും സുമനസ്സുകളുടെ സഹായം തേടുന്നു.
രോഗങ്ങളാലും, മുന്നോട്ടുള്ള ജീവിതത്തിന് സാമ്പത്തികമായും ഏറെ കഷ്ടപ്പെടുന്ന ഈ വൃദ്ധ ദമ്പതികൾക്ക് നല്ല മനസ്സുള്ളവരുടെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു.
ഗൂഗിൾ നമ്പർ : +91 98470 37869
