കഥയും കാര്യവും ഭാഗം 1

അമിതമായി ചിന്തിച്ചുകൂട്ടുന്ന സുഹൃത്തുക്കൾക്ക് ഈ 90 സെക്കന്റ് വീഡിയോ ഉപകാരപ്പെടും

കഥയും കാര്യവും.ജീവിതത്തിലെ ചില നിർണ്ണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാതെ അമിതമായി ചിന്തിച്ചു കൂട്ടുന്നവരുടെ ടെൻഷൻ കുറക്കാനുള്ള പോം വഴി വളരെ ചിന്തനീയമായ അതിലേറെ രസകരമായ ഒരു കുഞ്ഞു കഥയിലൂടെ നമ്മളിലേക്ക് പകർന്നു തരികയാണ് ഫാദർ ഷാജൻ ഈ കുഞ്ഞു വീഡിയോയിലൂടെ.കഥയും അവതരണവും രസിപ്പിക്കുന്ന രീതിയായത് കൊണ്ട് തന്നെ 90 സെക്കന്റ് മടുക്കാതെ കാണാം.

Author
Citizen Journalist

Fazna

No description...

You May Also Like