മേടമാസ -വിഷുപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഏപ്രിൽ 11ന് തുറക്കും
- Posted on April 10, 2023
- Localnews
- By Goutham Krishna
- 275 Views
ശബരിമല: മേട മാസ പൂജകൾക്കായി ഏപ്രിൽ 11 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.15 ന് പുലർച്ചെ ആണ് വിഷുക്കണി ദർശനം.19 ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.
സ്വന്തം ലേഖകൻ