ഡ്രൈഫ്രൂട്ട്സ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ??
- Posted on May 30, 2021
- Kouthukam
- By Deepa Shaji Pulpally
- 916 Views
ഉണങ്ങിയ പഴവർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം എന്നിവ കൂടുതൽ ശരീരത്തിനു ലഭ്യമാക്കാൻ സഹായിക്കുന്നു. ഫ്രഷ് ഫ്രൂട്ട്സ്നേക്കാൾ ഡ്രൈ ഫ്രൂട്ട് ആണ് ആരോഗ്യത്തിന് നല്ലത്. പ്രമേഹം, ഹൃദ്രോഗം, അർബുദം എന്നിവഉള്ളവർക്ക് ഉണങ്ങിയ പഴവർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.