പ്രേക്ഷകരുടെ ഇടം - ഭാഗം 32
- Posted on September 27, 2021
- Timepass
- By Sabira Muhammed
- 246 Views
ആരെയും ആകർഷിക്കുന്ന ചുവടുകളുമായി ടിയാ തോമസ്
പ്രേക്ഷകർക്ക് എൻമലയാളം ന്യൂസ് ആൻഡ് എന്റെർടൈൻമെൻറ് ചാനൽ നൽകുന്ന അവസരം. നിങ്ങളുടെ കഴിവ് ഏതുമാകട്ടെ, എൻമലയാളത്തിലൂടെ പങ്കിടാം.. മൊബൈലിലോ ക്യാമറയിലോ പകർത്തിയ വിഡിയോകൾ ഞങ്ങൾക്ക് അയക്കുക, എഡിറ്റിംഗ് വിഭാഗം ഇവിടെ തയാറാണ്.
യൂട്യൂബ് ചാനലുകൾ ഉള്ളവർക്ക് വീഡിയോ ലിങ്ക് ഒരു ചെറിയ വിവരണത്തോടു കൂടി അയക്കാവുന്നതാണ് ,
വീഡിയോസ് അയക്കേണ്ട വാട്സ്ആപ്പ് നമ്പർ : 95394 01234