500 വർഷം പഴക്കമുള്ള അമ്പലത്തിലെ ആനകുളത്തിന്റെ കാഴ്ചകളിലേക്ക്

ഈ ശിവക്ഷേത്രത്തിന്റെയും, ആനകുളത്തിന്റെയും കാഴ്ചകൾ കാണാൻ വിനോദസഞ്ചാരികൾ ധാരാളമായി എത്താറുണ്ട് 

വയനാട് ജില്ലയിലെ, പുൽപ്പള്ളി കാപ്പിക്കുന്നിലാണ് 500 - വർഷം പഴക്കമുള്ള ശിവക്ഷേത്രവും,  ആനക്കുളവും ഉള്ളത്. ആദിവാസികൾ ധാരാളം താമസിക്കുന്ന ഇവിടെ എല്ലാ ശിവ രാത്രിയിലും പൂജകൾ നടക്കാറുണ്ട്.

സിംഹവാലൻ കുരങ്ങിന്റെ വീട്ടിലേക്കൊരു യാത്ര...

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like