പെരിക്കല്ലൂർ കടവിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി നാട്ടുകാർ

ഈ പ്രദേശത്തുനിന്നും പെരുമ്പാമ്പുകളെ പലപ്രാവശ്യം ജനങ്ങൾ പിടികൂടിയിട്ടുണ്ട്

വയനാട് ജില്ലയിലെ പെരിക്കല്ലൂർ കടവിൽ നിന്നും പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. രാത്രി ബസ് നിർത്തിയിടുന്ന സ്ഥലത്ത് നിന്നാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് അതിനെ പിടികൂടുകയും ഫോറസ്റ്റ് അധികൃതർക്ക് കൈമാറുകയും ചെയ്തു. ഈ പ്രദേശത്തുനിന്നും പെരുമ്പാമ്പുകളെ പലപ്രാവശ്യം ജനങ്ങൾ പിടികൂടിയിട്ടുണ്ട്. ഇവിടെ കർണാടകയിൽനിന്നും കബനി പുഴ വഴി എത്തുന്നതാണ് ഇത്തരം പെരുമ്പാമ്പുകൾ.

സുൽത്താൻബത്തേരി നഗരസഭയെ അണിയിച്ചൊരുക്കി വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like