ഓശാനാം ഭവനിലെ 77 വല്യപ്പച്ചൻമാർക്ക് മകനായി - വിൻസെന്റ് ജോൺ

വാർദ്ധക്യത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന വൃദ്ധൻമാർക്ക്  ഓസാനം ഭവൻ തണലാകുന്നത് എങ്ങനെയെന്ന് കാണാം

ജോലിത്തിരക്കു മൂലം മാതാപിതാക്കളെ നോക്കാൻ സമയമില്ലാത്ത മക്കളുടെ കാലഘട്ടമാണിന്ന്. എന്നാൽ, വയനാട് ജില്ലയിലെ നടവയലിൽ ഉള്ള " ഓസാനം ഭവനിൽ"  77 പിതാക്കന്മാർക്ക് മകനാനാണ് വിൻസെന്റ് ജോൺ എന്ന 51 കാരൻ .

1999 ഏപ്രിൽ 12ന് തോമസ് ഇരട്ട മുണ്ടക്കൽ എന്ന വ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ച സ്ഥാപനം വാർദ്ധക്യത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന അനേകം വൃദ്ധൻമാർക്ക് ഇന്ന് തണലാകുന്നത് എങ്ങനെയെന്ന് കാണാം.

ഓസാനം ഭവനുമായി ബദ്ധപ്പെടാനുള്ള വാട്സ് ആപ്പ് നമ്പർ - + 91 9447933578

ചെറുവയൽ രാമനെ ആദരിച്ച് പാണ്ട ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like