തിരക്കഥയുടെ കഥ ഭാഗം - 8

എഴുതപ്പെട്ട തിരക്കഥകളെല്ലാം 7 തരം മാത്രമോ?

ലോകത്ത് കോടിക്കണക്കിന് കഥകൾ എഴുതപ്പെടുകയും, ലക്ഷക്കണക്കിന് സിനിമകൾ നിർമ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ആ കഥകളുടേയും, സിനിമകളുടേയും ആശയങ്ങളെല്ലാം 7 ഇനത്തിൽ മാത്രം ഒതുങ്ങുന്നു എന്നാണ് പറയപ്പെടുന്നത്. ഈ 7 ഇനം കഥകളെപ്പറ്റിയാണ് വീഡിയോയിൽ പറയുന്നത്.

തിരക്കഥയിൽ സീക്വൻസുകൾ എങ്ങനെയുണ്ടാക്കാം?

Author
AD Film Maker

Felix Joseph

No description...

You May Also Like