മലയാളത്തിന്റെ പ്രിയ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി 98 - ആം വയസ്സിൽ കോവിഡിനെ അതിജീവിച്ചു.
- Posted on January 18, 2021
- News
- By Deepa Shaji Pulpally
- 832 Views
കോവിഡ് ബാധിച്ച് അദ്ദേഹംകണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനായ, ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് 98 -ആം വയസ്സിൽ കോവിഡിനെ അതിജീവിച്ചത്. കോവിഡ് ബാധിച്ച് അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നു. ഇപ്പോൾ നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്ന് അദ്ദേഹത്തിന്റെ മകൻ ദേവദാസ് നമ്പൂതിരി മാധ്യമങ്ങളെ അറിയിച്ചു. എന്തിരുന്നാലും കോവിഡിനെ 98-ആം വയസ്സിൽ അതിജീവിച്ചു മലയാളത്തിലെ പ്രിയ മുത്തശ്ശൻ.