ധനകാര്യ മന്ത്രിയുടെ അടുത്ത മൂന്നു ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.

 ധനകാര്യ മന്ത്രി, കെ.എൻ. ബാലഗോപാലിന്റെ അടുത്ത മൂന്നു ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.  വൈദ്യ പരിശോധനകൾക്കായി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാലാണ് പരിപാടികൾ റദ്ദാക്കിയത്.

Author

Varsha Giri

No description...

You May Also Like