സ്പെഷ്യൽ ഇടിയിറച്ചിയുമായി നടി രാജിനി ചാണ്ടി
- Posted on September 13, 2021
- Kitchen
- By Deepa Shaji Pulpally
- 974 Views
നടനം പോലെ തന്നെ പാചക കലയിലും ശ്രദ്ധേയമാണ് രാജിനി ചാണ്ടി
മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ, ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയമായ നടിയാണ് രാജിനി ചാണ്ടി. നടനം പോലെ തന്നെ പാചക കലയിലും അവർ ഏറെ ശ്രദ്ധേയയാണ്. ഇന്ന് ഇടിയിറച്ചി എങ്ങനെ ഉണ്ടാക്കാം എന്ന് രാജിനി ചാണ്ടിയുടെ പാചകത്തിലൂടെ കണ്ടു നോക്കാം.