പഞ്ഞി മിഠായി ഇനി വീട്ടിൽ തന്നെ റെഡിയാക്കാം
- Posted on November 29, 2021
- Kitchen
- By Deepa Shaji Pulpally
- 643 Views
പഞ്ഞി മിഠായി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മധുരമൂറും പഞ്ഞിമിഠായി. അതിനാൽ തന്നെ ബേക്കറിയുടെ മുമ്പിൽ ചെല്ലുമ്പോൾ കുട്ടികൾ ആവേശത്തോടെ പഞ്ഞി മിഠായി ആവശ്യപ്പെടാറുണ്ട്.എന്നാൽ ഈ പഞ്ഞി മിഠായി നമുക്ക് വീട്ടിൽ തന്നെ റെഡിയാക്കി നോക്കിയാലോ.