ഇപ്രാവശ്യവും യുറേഷ്യൻ ഹൂപ്പോയുടെ വിരുന്ന് കുറുപ്പംപടിയിൽ ....

വംശനാശ ഭീഷണി യൂറേഷ്യൻ ഹൂപ്പോ കുറുപ്പംപടി തുരുത്തിന്റെ വിരുന്നുകാരൻ..


ഇസ്രായേലിന്റെ ദേശീയ പക്ഷിയുപേക്ഷിയും ചിറകിലും വാലിലുമായി കറുത്തതും വെളുത്തതുമായ വരകളും നീണ്ട കൊക്കുകളും പറന്നുയരുമ്പോൾ വലിയ ഒരു ചിത്ര ശലഭത്തിന്റെ രൂപത്തിന്റെ സാദൃശ്യം തോന്നുന്നതുമായ യുറേഷ്യൻ ഹൂപ്പോ  ഞമ്മുടെ പെരുമ്പാവൂർ കുറുപ്പംപടി തുരുത്തിൽ  കുറച്ച ദിവസമായി കണ്ടുവരുന്നു.ഈ പക്ഷിയുടെ തലയിൽ തൂവലുകൾ ഒരു കിരീട രൂപത്തിലും   ഹൂപ്പ് ഹൂപ്പ്  എന്ന് ശബ്ദമുണ്ടാക്കി നീണ്ടകൊക്കുകൾ കൊണ്ട് മണ്ണിൽ കൊത്തി ഇര തേടുന്നതും തൂവലുകളുടെ നിറവും ഹൂപ്പോയുടെ പ്രത്യേകതകൾ ആണ് .


 വംശനാശ ഭീഷണി നേരിടുന്ന ഈ പക്ഷികൾ ഉഷ്ണമേഖലാ കാലാവസ്ഥ ഇഷ്‌ടപ്പെടുന്നത്  കൊണ്ട് കേരളത്തിൽ വിരുന്നു എത്താറുണ്ട്.

Author
No Image

Naziya K N

No description...

You May Also Like