ദേശീയതലത്തിലെ മെഡിക്കല്‍ കോഴിസുകളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു.
- Posted on June 15, 2025
- News
- By Goutham prakash
- 92 Views
പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ആണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
neet.nta.nic.in ല്‍ പ്രസിദ്ധീകരിച്ച അന്തിമ മെറിറ്റ് ലിസ്റ്റ് പ്രകാരം രാജസ്ഥാനില്‍ നിന്നുള്ള മഹേഷ് കുമാര്‍ ജനറല്‍ വിഭാഗത്തില്‍ 99.9999547 ശതമാനത്തോടെ അഖിലേന്ത്യാതലത്തില്‍ ഒന്നാം റാങ്ക് നേടി.
ഫലം neet.nta.nic.in എന്ന സൈറ്റില്‍ ലഭ്യമാണ്.
