കുട്ടികളുടെ പ്രിയപ്പെട്ട സ്നിക്കേഴ്സ് ഇനി വീട്ടിൽ തന്നെ റെഡിയാക്കാം
- Posted on September 03, 2021
- Kitchen
- By Deepa Shaji Pulpally
- 512 Views
സ്നിക്കേഴ്സ് മിഠായി കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. ചോക്ലേറ്റും, നിലക്കടലയും, പീനട്ട് ബട്ടറും, പഞ്ചസാരയും ചേർത്ത് മധുരതരമായി സ്നിക്കേഴ്സ് വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.