വെണ്ടയ്ക്ക മസാല റോസ്സ്ട് - വെണ്ടയ്ക്ക ആഹാരത്തിലുള്‍പ്പെടുത്തിയാലുളള ഗുണങ്ങള്‍

പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാത്തവരായി ആരുംതന്നെ കാണില്ല. പച്ചയ്‌ക്ക് കഴിച്ചാലും വേവിച്ചിട്ട് കഴിച്ചാലും അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. അതേപോലെ ഗുണങ്ങൾ ഏറെയുള്ള ഒരു പച്ചക്കറിയാണ് വെണ്ടക്ക. ഇന്നത്തെ കാലത്ത് വെണ്ടയ്‌ക്ക പച്ചയ്‌ക്ക് കഴിക്കുന്നവർ വളരെ കുറവാണ്. ഇത് വേവിച്ചു കഴിച്ചാലും അല്ലാതെ കഴിച്ചാലും ആരോഗ്യത്തിന് അത്യുത്തമമാണ്.

ഒരു മനോഹരമായ വീഡിയോ കാണാം ...



വെണ്ടയ്ക്ക ആഹാരത്തിലുള്‍പ്പെടുത്തിയാലുളള ഗുണങ്ങള്‍

വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയൺ‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോ​ഗങ്ങള്‍ ഇല്ലാതാക്കാന്‍ വെണ്ടയ്‌ക്ക മികച്ചതാണ്.

എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ് വെണ്ടയ്‌ക്ക. ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്. വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ര്‍​ത്താം. വെ​ണ്ട​യ്ക്ക​ വി​റ്റാ​മി​ന്‍ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് കൂട്ടാന്‍ ഏറ്റവു നല്ലതാണ്.

ശ്വാസകോശസം​ബ​ന്ധ​മാ​യ പ്രശ്നങ്ങളില്‍ നിന്ന് ആ​ശ്വാ​സം നേ​ടു​ന്ന​തി​ന് വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആന്‍റിഓ​ക്സി​ഡ​ന്‍റു​ക​ളും വി​റ്റാ​മി​ൻ സി​യും സ​ഹാ​യ​കമാണ്.

നമ്മള്‍ വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികളും തോരനും മെഴുക്കുപുരട്ടിയും കിച്ചടിയുമെല്ലാം ഉണ്ടാക്കാറുണ്ട്. ഏതു തരത്തിലായാലും വെണ്ടയ്ക്ക ഭക്ഷണത്തിലുള്‍പ്പെടുത്തിയാലുളള ഗുണങ്ങൾ ഏറെയാണ്. ഫൈബറിന്‍റെ അളവ് വെണ്ടക്കയില്‍ വളരെ കൂടുതലാണ്. ഒട്ടേറെ വൈററമിനുകളുടെ കലവറയായ വെണ്ടക്കയില്‍ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. 

വെണ്ടയ്ക്കയുടെ പ്രധാന ഗുണങ്ങളെന്തൊക്കെയാണെന്ന് നോക്കാം. 

1. വെണ്ടയ്ക്ക പതിവായി ആഹാരത്തില്‍ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

2. ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാം

3. എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക. 

4. വെണ്ടയ്ക്കയിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്. 

5. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിൻ സിയും സഹായകമാണ്.

6. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായകമാണ്.

7. രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടക്ക ഗുണകരമാണ്.


Author
ChiefEditor

enmalayalam

No description...

You May Also Like