പുൽക്കൂട്ടിലെ തിരുപ്പിറവി
- Posted on December 01, 2021
- Pattupetty
- By Deepa Shaji Pulpally
- 581 Views
പുൽക്കൂട്ടിൽ ഭൂജാതനായ യേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ഒരു ക്രിസ്മസ് ഗാനം കേട്ട് നോക്കാം
വ്രതശുദ്ധിയുടെയും പ്രാർത്ഥനയുടെയും, പരിത്യാഗത്തിന്റെയും 25 - ദിനങ്ങൾ, ക്രിസ്തുമസിനായി ആഗോള ക്രൈസ്തവ സഭ ഒരുങ്ങുന്ന ഈ മനോഹര വേളയിൽ പുൽക്കൂട്ടിൽ ഭൂജാതനായ യേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ഒരു ക്രിസ്മസ് ഗാനം കേട്ട് നോക്കാം.