ഈശോ നിൻ മഹത്വം

വയനാട് ജില്ലയിലെ, പുൽപ്പള്ളിക്കാരനായ വിനോദ് വെട്ടിക്കാട്ടിൽ സംവിധാനം ചെയ്ത അതിമനോഹര ക്രിസ്തീയ ഭക്തിഗാനമാണ് ഈശോ നിൻ മഹത്വം

വരികൾ, ഡയറക്ഷൻ : വിനോദ് പുൽപ്പള്ളി

ക്യാമറ:  സിബി പുൽപ്പള്ളി

എഡിറ്റിംഗ് : ഷാജി ബത്തേരി

കാസ്റ്റ്:  ഫാദർ.അജിൻ ചക്കാലക്കൽ

സിംഗർ :സുനീഷ് തയ്യിൽ 

സ്റ്റുഡിയോ : ശ്രീ ക്രിയേഷൻ തളിക്കുളം

ഹൃദയ താളത്തിലൊരു ഭക്തി ഗാനം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like