നട്ടതെല്ലാം വരമാക്കി ഏച്ചോം ഗോപി

കേരളാ പുരോഗമന വേദിയുടെ 2020ലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് വയനാട് ജില്ലയിലെ പരിസ്ഥിതി പ്രവർത്തകനായ ഏച്ചോം ഗോപിക്ക്. പതിനായിരം രുപയുo വൃക്ഷത്തൈയുമാണ് അവാർഡ്.   

അവാർഡ് ദാനം ജൂൺ അവസാന വാരം വയനാട്ടിൽ വച്ച് നടക്കുന്ന ചടങ്ങിലായിരിക്കും. ഈ പുരസ്കാരം അദ്ദേഹത്തെ തേടി എത്തുമ്പോൾ വിദേശരാജ്യങ്ങൾ അടക്കമുള്ള കൃഷിയെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തുകയാണ്.

മാത്രമല്ല, ഈ പ്രകൃതി ദിനത്തിൽ ഏറെ ശ്രദ്ധേയനായിരിക്കുകയാണ് സാംസ്കാരിക, ചലച്ചിത്ര, പാരിസ്ഥിതിക പ്രവർത്തകനായ അദ്ദേഹത്തിന്റെ പരമ്പരാഗത  കൃഷി തോട്ടവും.  നിരവധി സസ്യ, ഫലം സമ്പന്നമായ അദ്ദേഹത്തിന്റെ തോട്ടത്തിലെ കാഴ്ചകളിലൂടെ ഒന്ന് പോയി നോക്കാം.

" മരം ഒരു വരം " എന്ന ആപ്തവാക്യം ഏറെ ശ്രദ്ധയം  ആകുകയാണ് അദ്ദേഹത്തിന്റെ ഈ ഹരിത മനോഹര പ്രകൃതി ഭംഗിയിലൂടെ പോകുമ്പോൾ.

കാവുകൾ ഭൂമിയുടെ സന്തുലിതാവസ്ഥാ വാഹകർ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like