ഞൊടിയിടയിൽ വീട്ടിൽ തന്നെ ഒരു പാൻ കേക്ക് ആയാലോ!
- Posted on August 24, 2021
- Kitchen
- By Deepa Shaji Pulpally
- 594 Views
ഞൊടിയിടയിൽ പാചകം ചെയ്യുക എന്നത് വീട്ടമ്മമാരുടെ ഒരു പ്രത്യേകതയാണ്
വീട്ടിൽ തന്നെ കിട്ടുന്ന പാലും, മുട്ടയും, വാഴപ്പഴവും, കോഫി പൊടിയും, മുട്ടയും, ഉപയോഗിച്ച് പെട്ടെന്ന് തന്നെ ഒരു കേക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.