പ്രഭാത ചിന്ത .

എല്ലാ വ്യക്തികൾക്കും മുന്നേറാൻ ഊർജ്ജം വേണം . മാനസിക സംഘർഷങ്ങൾ,  പിരിമുറുക്കങ്ങൾ എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചാണ് എത്രത്തോളം ശക്തിയായ ഊർജ്ജമാണ് നമുക്ക് ആവശ്യമുള്ളത് എന്നത് ., ആദ്യം വളർത്തിയെടുക്കേണ്ടത് ചെയ്യാനുള്ള മനസ്സാണ് . കരുത്താർജ്ജിക്കാൻ ഉള്ള മനസ്സാണ് . മാറണം എന്ന ശക്തമായ ചിന്തയാണ് . പതിയെ നമ്മുടെ ആത്മ വിശ്വാസം ഉയരുന്നത് കാണാം . അതിൽ പിന്നെ നമ്മൾ വിജയിക്കുന്നതും .

Author
Citizen Journalist

Fazna

No description...