സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയം പുന:ക്രമീകരിച്ചു

  • Posted on March 01, 2023
  • News
  • By Fazna
  • 126 Views

സംസ്ഥാനത്തെ റേഷൻകടകളുടെപ്രവർത്തന സമയം പുന:ക്രമീകരിച്ചു.2023 മാർച്ച് 1 മുതൽ റേഷൻകടകൾ രാവിലെ 8 മണി മുതൽ 12 മണി വരെയും ഉച്ചയ്ക്ക് ശേഷം 4 മണി മുതൽ 7 മണി വരെയും പ്രവർത്തിക്കുന്നതാണ്. 2023 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 4-ാം തീയതി വരെ ദീർഘിപ്പിച്ചു.

Author
Citizen Journalist

Fazna

No description...

You May Also Like