ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച പ്രതികൾ പിടിയിൽ.

സി.ഡി. സുനീഷ്


അട്ടപ്പാടിയിൽ വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ മർദ്ദിച്ചത് കെട്ടിയിട്ട് വിവസ്ത്രനാക്കി; പ്രതികൾ പിടിയിലായി.

 ക്ഷീരസംഘങ്ങളിൽനിന്നു പാൽ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവർ. അഗളി ചിറ്റൂർ ഉന്നതിയിലെ സിജു (19) ആണു ക്രൂരമർദനത്തിന് ഇരയായത്. 24ന് ഉച്ചകഴിഞ്ഞു നാലോടെ ചിറ്റൂർ - പുലിയറ റോഡിൽ കട്ടേക്കാടാണു സംഭവം.

Author
Citizen Journalist

Goutham prakash

No description...

You May Also Like