കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്': ആൻ ഹുയി

തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ

 അംഗീകാരമാണ് 29-ാമത്

 .എഫ്.എഫ്‌കെ.യിലെ ലൈഫ് ടൈം

 അച്ചീവ്‌മെന്റ്അവാർഡെന്നു വിഖ്യാത

 ചലച്ചിത്രകാരി ആൻ ഹുയി പറഞ്ഞു.

 കോവിഡിന് മുൻപ് കേരളത്തിലേക്കു

 വരാനൊരു അവസരംലഭിച്ചിരുന്നെങ്കിലും

 നടന്നില്ലകാത്തിരിപ്പിനോടുവിൽ

 എത്തിച്ചേർന്നത് ഇത്തരമൊരു പുരസ്‌കാരം

 സ്വീകരിക്കാൻവേണ്ടിയാണെന്നത് ഏറെ

 സന്തോഷം നൽകുന്നു - ആൻ ഹുയി പറഞ്ഞു.  


തിരക്കഥാകൃത്തും അഭിനേത്രിയും കൂടിയായ

 ആൻ ഹുയി സംവിധാന മികവുകൊണ്ടും

 പ്രമേയങ്ങൾ കൊണ്ടും

 സിനിമാരംഗത്തുശ്രദ്ധനേടിയിട്ട് 40 വർഷം

 കഴിഞ്ഞു കാലയളവിൽ

 ഹോങ്‌കോങ്ങിന്റെ ചരിത്രവുംപലായനവും

 കുടിയേറ്റവുമെല്ലാം ആൻഹൂയി സിനിമകൾക്ക്

 ആധാരമായിട്ടുണ്ട്എങ്കിലും

 സിനിമയ്ക്കുണ്ടായ മാറ്റങ്ങൾക്കൊപ്പം

 തനിക്കെത്താൻ കഴിഞ്ഞിട്ടില്ല

 എന്നുസംവിധായിക പറഞ്ഞുസയൻസ്

 ഫിക്ഷൻഹോളിവുഡ്ത്രില്ലർ എന്നിങ്ങനെ

 എണ്ണമറ്റ വിഭാഗങ്ങളിലേക്കു

 സിനിമചേക്കേറുകയാണ്കേവലം

 സാമ്പത്തിക ലാഭവും പ്രേക്ഷകന്റെ

 സന്തോഷവും മാത്രം കണക്കിലെടുത്താണ്

 സിനിമകൾഅധികവും ജനിക്കുന്നത്വാണിജ്യ

 സിനിമകൾക്കിടയിൽ ആർട്ട് സിനിമകൾക്കുള്ള

 സ്വീകാര്യത കുറഞ്ഞു വരുന്നുവെന്നുംആൻ

 ഹുയി അഭിപ്രായപ്പെടുന്നു.


കാലത്തിനും മനുഷ്യർക്കും അവരുടെ സ്വഭാവ

 രീതികൾക്കും ഉണ്ടാകുന്ന മാറ്റങ്ങൾ തന്റെ

 തന്നെ ടെലിവിഷൻ

 ഡ്രാമകളിൽനിന്നുമനസിലാക്കാൻ

 കഴിയുന്നുണ്ട്സിനിമകൾ ചരിത്രത്തെ

 സംരക്ഷിക്കുകയാണ്ചെറുപ്പത്തിൽ

 രാഷ്ട്രീയത്തെ വിലക്കപ്പെട്ടകനിയായി

 കണ്ടിരുന്നെങ്കിലും രാഷ്ട്രീയബോധം ഇല്ലാതെ

 നിലനിൽപ്പസാധ്യമാണെന്നു കാലക്രമേണ

 മനസിലായിസ്ത്രീ എന്നസ്വത്വത്തിൽ

 നിന്നുകൊണ്ട് ചിന്തിക്കാനും ലോകത്തെ

 കാണാനും ശ്രമിച്ചിരുന്നുഇന്നു സ്ത്രീപക്ഷ

 സിനിമകൾ കൂടിവരുകയാണ്

 സിനിമകളിൽ വ്യത്യസ്തത തിരയുകയാണ്

 താനെന്നും സംവിധായിക കൂട്ടിച്ചേർത്തു


കാലാനുസൃതമായി സമൂഹവും സിനിമയും

 മാറുകയാണ്സിനിമയിലൂടെ സംവിധായകർ

  മാറ്റങ്ങളെ തുറന്ന് കാട്ടുകതന്നെവേണം -

 ആൻ ഹുയി വ്യക്തമാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like