ഡൽഹിയിൽ ഉപരാഷ്ട്രപതിജഗ്ദീപ് ദർക്കറിനെ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു

ന്യൂൽഹി: കേരള നിയമസഭാ മന്ദിരത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികാഘോഷ ചടങ്ങിലേക്ക് ഉപരിഷ്ട്രപതിയെ ക്ഷണിക്കുകയുണ്ടായി. കേരളത്തിലേക്കുള്ള ക്ഷണം വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. നിയമസഭാ സെക്രട്ടറി എ എം ബഷീർ , സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ് കുമാർ എന്നിവർ സ്പീക്കറെ  അനുഗമിച്ചു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like