തെരുവ് പട്ടിയുടെ തല ഭക്ഷിക്കുന്ന ഗ്രാമവാസികൾ
- Posted on November 10, 2021
- Literature
- By Deepa Shaji Pulpally
- 339 Views
നിരവധി പട്ടി ഇറച്ചി വിൽക്കുന്ന സ്റ്റാളുകൾ നമുക്ക് നാഗാലാൻഡിലെ മുക്കിലും മൂലയിലും കാണാം
നാഗാലാൻഡിലെ ഭക്ഷണരീതികൾ വളരെ വ്യത്യസ്തമാണ്. പച്ചക്കറികളും, മത്സ്യമാംസാദികളും എല്ലാവരെയും പോലെ അവരും ഉപയോഗിക്കുന്നു. എന്നാൽ, പട്ടി മാംസമാണ് അവരുടെ ഇഷ്ട ഭക്ഷണം. നിരവധി പട്ടി ഇറച്ചി വിൽക്കുന്ന സ്റ്റാളുകൾ നമുക്ക് നാഗാലാൻഡിലെ മുക്കിലും മൂലയിലും കാണാം.