Thanthaana | തന്താന |സാക്ഷാൽ ജെറി അമൽദേവിന്റെ സംഗീതം! കേട്ടു നോക്കൂ.

പറഞ്ഞറിയിക്കാൻ പറ്റാത്തത്ര പോസിറ്റിവിറ്റിയുമായി പിറവികൊള്ളുന്ന പുലരികളിലേക്കു കണ്ണു തുറക്കുക


[🎧 HEADPHONES HIGHLY RECOMMENDED! ]

ഏറ്റവും മികച്ച മ്യൂസിക് വീഡിയോക്കുള്ള ഐ.വി.ശശി സ്മാരക പുരസ്കാരം കരസ്ഥമാക്കിയ ‘ഓണമാണ്’ എന്ന ഗാനത്തിനു ശേഷം കാപി ചാനൽ പുറത്തിറക്കിയ ഒരു അടിപൊളി പാട്ട്. 

Music: Jerry Amaldev സംഗീതം: ജെറി അമൽദേവ് Lyrics: Kaviprasad Gopinath വരികള്‍: കവിപ്രസാദ്‌ ഗോപിനാഥ് Vocal: Leela Joseph ആലാപനം: ലീലാ ജോസഫ് Direction: Gopakumar R.C. സംവിധാനം: ഗോപകുമാർ ആർ.സി.


Lead Actor: Neethu S മുഖ്യ അഭിനേതാവ്: നീതു എസ്. Camera: Sibin Chandran ഛായാഗ്രഹണം: സിബിൻ ചന്ദ്രൻ Editing and Coloring: Vijil F X ചിത്രസംയോജനം, കളറിംഗ്: വിജിൽ എഫ്. എക്സ്. Recording: Sunish ശബ്ദലേഖനം: സുനീഷ് Recording studio: Bensun Creations Jagathy റെക്കോര്‍ഡിംഗ് സ്റ്റുഡിയോ : ബെന്‍സണ്‍ ക്രിയേഷന്‍സ് ജഗതി Percussion: Murali Punalur താളവാദ്യം: മുരളി പുനലൂർ Rhythm programming: Aromal Murali റിഥം പ്രോഗ്രാമിംഗ്: ആരോമൽ മുരളി Keyboard: Harry Correya, Thankaraj കീബോർഡ്: ഹാരി കൊറയ, തങ്കരാജ് Chorus: Khalid M, D K Anand, Rajani Paramanandan, Salma Fazil & Sreedevi Jayaraj കൂടെപ്പാടിയവർ: ഖാലിദ് എം, ഡി. കെ. ആനന്ദ്, രജനി പരമാനന്ദൻ, സൽമ ഫാസിൽ & ശ്രീദേവി ജയരാജ് Song mixing: Harry Correya ഗാനമിശ്രണം: ഹാരി കൊറയ Mixing studio: Sound Scape Audio Factory Kochi മിക്സിംഗ് സ്റ്റുഡിയോ : സൗണ്ട് സ്കേപ് ഓഡിയോ ഫാക്റ്ററി കൊച്ചി Camera assistants: Aneesh, Firudous & Praveen ഛായാഗ്രഹണസഹായം: അനീഷ്, ഫിർദോസ് & പ്രവീൺ Makeup: Sagar Khan ചമയം : സാഗർ ഖാൻ Tattoo Art: Kishore Medappa, Hacche Tattoo Studio Bengaluru റ്റാറ്റൂ ആർട്ട്: കിഷോർ മേഡപ്പ, ഹച്ചേ റ്റാറ്റൂ സ്റ്റുഡിയോ ബെംഗളൂരു Title Design: Josemon Vazhayil ടൈറ്റില്‍ രൂപകല്‍പ്പന: ജോസ്‌മോൻ വാഴയിൽ Publicity Design: Anas K A പരസ്യകല: അനസ് കെ. എ. Animation: Ajai Poovadan ആനിമേഷന്‍ : അജയ് പൂവാടന്‍ Sound Design: Arjun Nair ശബ്ദകല്പന: അർജ്ജുൻ നായർ Location Coordinator: Dinesh Kumar V G ലോക്കേഷൻ കോർഡിനേറ്റർ: ദിനേശ് കുമാർ വി ജി Cast in the order of appearance Girl on two-wheeler: Seethalakshmi Dinesh People in Health centre: Breema Binu, Master Drona Binu, Master Arjun M B, Bindhu Dinesh, Dibin Dinesh അഭിനേതാക്കൾ, ക്രമത്തിൽ സ്കൂട്ടർ യാത്രക്കാരി: സീതാലക്ഷ്മി ദിനേശ് ആരോഗ്യകേന്ദ്രത്തിലെ നാട്ടുകാർ: ബ്രീമ ബിനു, മാസ്റ്റർ ദ്രോണ ബിനു, മാസ്റ്റർ അർജുൻ എം.ബി., ബിന്ദു ദിനേശ്, ദിബിൻ ദിനേശ് Dubbing artists: R J Jewel, Gopakumar R C, Rudra Rajeev ശബ്ദം നൽകിയവർ: ആർ. ജെ. ജ്യുവൽ, ഗോപകുമാർ ആർ. സി., രുദ്ര രാജീവ് Special Thanks: Tibin Antony, Shamon Shaji, Nelson Jose, Jayadevan G, K Lakshmikkuttiyamma, Sindhu Unni, Johny Puranchira, Rani Manayani, Arun S - Vinayaka Hotels Arakulam, Dileep K P - Harisree Enterprises THodupuzha & THE PEOPLE OF MOOLAMATTOM ❤️ പ്രത്യേക നന്ദി: റ്റിബിൻ ആന്റണി, ഷാമോൻ ഷാജി, നെൽ‌സൺ ജോസ്, ജയദേവൻ ജി., കെ. ലക്ഷ്മിക്കുട്ടിയമ്മ, സിന്ധു ഉണ്ണി, ജോണി പുറഞ്ചിറ, റാണി മനയാനി, അരുൺ എസ് - വിനായക ഹോട്ടൽ‌സ് അറക്കുളം, ദിലീപ് കെ.പി. - ഹരിശ്രീ എന്റർപ്രൈസസ് തൊടുപുഴ & മൂലമറ്റത്തെ നല്ലവരായ നാട്ടുകാര്‍ ❤️ *‌---* തന്താനത്താളവുമായി തകതാനത്താരിയുമായി മലനാടിത് - ഇത് - ഇത് - ഉണരാറായി കല്യാണക്കോടിയുമായി കതിരോലത്തൊങ്ങലുമായി പകലോനത് - അത് - അത് - ഉയരാറായി കാതേലൊരു കമ്മലിനായി കതിരിട്ടൊരു കണ്മണിയായി വരിനെല്ലിന്നാതിരയാടിയ നാളിതു വരവായി പൂ കൊണ്ടൊരു മാലയുമായി പുഴ കൊണ്ടൊരു ചേലയുമായി കാണായീ താലീ പീലീ കാടുകളതിരായി മലരുന്നൊരു പൂവുകളാലെ മണമേന്തും മാരുതനാലെ പടരുന്നിതു പാരിതിലാകെ പകലതിനുടെ ഗന്ധമതാകെ മറയുന്നൊരു വാർമതിയോടും ചെറുതോരോ താരകളോടും ഇനി നല്ലൊരു ഭാവുകമോതാം പകലോനൊരു സ്വാഗതമോതാം മലമേട്ടിൽ തെളിയും പുലരി മനതാരിൽ വിരിയും മലരി പകരുന്നൂ പാടാൻ ആടാൻ അപാരമാം ലഹരി!
Author
ChiefEditor

enmalayalam

No description...

You May Also Like