ചുറ്റിയടിച്ച് കായലിന്റെ മനോഹാരിത ആസ്വദിക്കാൻ ഒരു ഹൗസ് ബോട്ട് യാത്ര
- Posted on August 30, 2021
- Literature
- By Deepa Shaji Pulpally
- 943 Views
കായലുകളുടെ നാടായ ആലപ്പുഴയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സ്വപ്നമാണ് ഒരു ഹൗസ് ബോട്ട് യാത്ര
കായലുകളുടെ നാടായ ആലപ്പുഴയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സ്വപ്നമാണ് ഒരു ഹൗസ് ബോട്ട് യാത്ര. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്ന ഓരോ സഞ്ചാരിക്കും ഹൗസ് ബോട്ടിൽ ഉള്ള യാത്ര ഏറെ ശ്രദ്ധേയവും, ഹൃദ്യവുമാണ്. ചുറ്റിയടിച്ച് കായലിന്റെ മനോഹാരിത കാണുന്നതിനും, സ്വദിഷ്ടമായ ഭഷണങ്ങൾ ഒരുക്കി കൊണ്ടും എങ്ങനെയാണ് ഇവിടുത്തെ ഹൗസ് ബോട്ട് യാത്ര എന്ന് നോക്കാം.
